​കോ​ള​പ്ര​ :​ ച​ക്ക​ള​ത്തു​കാ​വ് ഉ​മാ​മ​ഹേ​ശ്വ​ര​ ക്ഷേ​ത്ര​ത്തി​ന്റെ​ ന​വീ​ക​ര​ണ​വും​ ശ്രീ​കോ​വി​ലി​ന്റെ​ ഉ​ത്ത​രം​വ​യ്പ്പും​,​​ ന​മ​സ്കാ​ര​ മ​ണ്ഡ​പ​ത്തി​ന്റെ​ ശി​ലാ​ന്യാ​സ​വും​ സെ​പ്തം​ബ​ർ​ 4​ ന് രാ​വി​ലെ​ 8​ ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ​ അ​റി​യി​ച്ചു​.