കട്ടപ്പന: വണ്ടന്മേട് എം.ഇ.എസ് ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ്, സുവോളജി ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 3 ന് രാവിലെ 11 ന് സ്‌കൂൾ ഓഫിസിൽ ഇന്റർവ്യുവിനായി ഹാജരാകണം. ഫോൺ നമ്പർ: 9446189135