കുമളി: കുമളി 33 കെ വി സബ്‌സ്റ്റേഷനിൽ എൻഹാൻസ്‌മെന്റ് വർക്ക് നടക്കുന്നതിനാൽ ഇന്ന്രാ വിലെ 8.30 മുതൽ വൈകുന്നേരം 4 വരെ കുമളി 33 സബ്‌സ്റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ 11 കെ വി ഫീഡറുകളിലും പൂർണമായും വൈദ്യുതി മുടങ്ങുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.