jacob

കേരളാ കർഷക യൂണിയൻ തൊടുപുഴ നിയോജകമണ്ഡലം യോഗം ഉദ്ഘാടനം ചെയ്ത്‌കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ് സംസാരിക്കുന്നു. ബേബിച്ചൻ കൊച്ചു കരൂർ , സണ്ണി തെങ്ങുംപള്ളി, എം. മോനിച്ചൻ ടോമി കാവാലം, വർഗീസ് വെട്ടിയാങ്കൽ , ബിനു ജോൺ എന്നിവർ വേദിയിൽ