hob-maridhas

തൂക്കുപാലം: പൊന്നാമല പുത്തൻപുരയ്ക്കൽ വീട്ടിൽ ദാസിന്റെ ഭാര്യ മേരി ദാസ് (68) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 9 ന് മേരിക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.മകൾ: ബിന്ദു.മരുമകൻ: പരേതനായ ബിജു.