തൊടുപുഴ : ഇടുക്കി ജില്ലാ റബ്ബർ ഡീലേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം തൊടുപുഴയിൽ നടന്നു. യോഗത്തിൽ അസോസിയേഷൻ ഭാരവാഹികളായി സെയ്ദ് മുഹമ്മദ് (പ്രസിഡന്റ് ), ഡൊമിനിക് മാത്യു (ജനറൽ സെക്രട്ടറി), സാജു.കെ.തോമസ് ( വൈസ് പ്രസിഡന്റ് ), ജോയി മെതിപാറ ( ജോയിന്റ് സെക്രട്ടറി), ജോണി ജോർജ്ജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.