ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശത്തിന്റെയും അർദ്ധസഹസ്രകലശത്തിന്റെയും ഭാഗമായി ക്ഷേത്രം തന്ത്രി അയ്യമ്പള്ളി എൻ.ജി. സത്യപാലൻ തന്ത്രികളുടെ നേതൃത്വത്തി നടത്തിയ സ്കന്ദഹോമം