തൊടുപുഴ : ഏഴല്ലൂർ പ്ലാന്റേഷൻ കുന്നേൽ വീട്ടിൽ പരേതനായ ഇട്ട്യാതിയുടെ (കണ്ണപ്പൻ) ഭാര്യ അമ്മിണി (83) നിര്യാതയായി. കലൂർ പുന്നക്കൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷാജി, ഹരി, ഉഷ, ഷീബ, കെ.ഐ. സന്തോഷ് (എസ്.എൻ.ഡി.പി യോഗം പെരുമ്പിള്ളിച്ചിറ ശാഖാ മുൻ പ്രസിഡന്റ്), ഷീന. മരുമക്കൾ: സോമൻ ചെട്ടികുടിയിൽ കരിമ്പൻ, ജിജി പുല്ലിയിൽ കുട്ടമ്പുഴ, ബിന്ദു കാഞ്ഞിരത്തിങ്കൽ മുരിക്കാശ്ശേരി, വി.ബി. സുകുമാരൻ വാണിയേടത്തുമലയിൽ മുട്ടം (എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ മുൻ കൺവീനർ), രാജേന്ദ്രൻ കല്ലുറുമ്പിൽ കഞ്ഞിക്കുഴി, സജിത പാറക്കണ്ടത്തിൽ മൂവാറ്റുപുഴ, സിബിൻ അഞ്ചപ്രയിൽ വണ്ണപ്പുറം. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.