കമ്പംമേട്ട് : ചെന്നാക്കുളം പാലവിള വീട്ടിൽ സുകുമാരൻ (73) നിര്യാതനായി. ഭാര്യ : സാവിത്രി. മക്കൾ : സനൽ, ബിജിമോൾ. മരുമക്കൾ : ഉഷസ്, സജിമോൻ. സംസ്കാരം നടത്തി.