അഷ്ടബന്ധ നവീകരണവും അർദ്ധകലശവും നാലാം ദിവസം: രാവിലെ 5.45 ന് മഹാഗണപതിഹോമം, ഉഷപൂജ, മുളപൂജ,ശാന്തിഹോമം, അത്ഭുത ശാന്തിഹോമം, ഹോമാഭിഷേകം, ഉച്ചപൂജ. വൈകുന്നേരം ആറിന് ദീപാരാധന, ലളിതസഹസ്രനാമാർച്ചന, മുളപൂജ, അത്താഴപൂജ.