ചിത്തിരപുരം: സർക്കാർ ഐ .ടി .ഐ യിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഇൻസ്തക്ടറുടെ ഒരു ഒഴിവുണ്ട് . മണിക്കൂർ വേതനാടിസ്ഥാനത്തിലാകും നിയമനം. സെപ്തംബർ അഞ്ചിന് രാവിലെ 11 ന് അഭുമുഖം നടക്കും.ഡ്രാഫ്ട്സ് മാൻ സിവിൽ ട്രേഡിൽ ചഠഇ/ചഅഇ യും 3 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ത്രിവൽസര ഡിപ്‌ളോമയും 2 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ആണ് യോഗ്യത . ഈ യോഗ്യതയുള്ള ഈഴവ/ബില്ലവ/തീയ്യ സംവര ണവിഭാഗത്തിൽ ഉള്ളവർ അസ്സൽസർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളുമായി പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496060119