രാ​വി​ലെ​ ഏഴിന് ദി​വ്യ​ബ​ലി: ​ റ​വ​. ഫാ​. ഗ്രി​ഗ​റി​ കൂ​ട്ടു​മ്മേ​ൽ​,​ ഉ​ച്ച​ക​ഴി​ഞ്ഞ് 2​ ന് പ​ട്ടു​മ​ല​ മാ​താ​വി​ന്റെ​ തി​രു​സ്വ​രൂ​പം​ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള​ ആ​ഘോ​ഷ​മാ​യ​ പ്ര​ദ​ക്ഷി​ണം​. പാ​മ്പ​നാ​ർ​ ഇ​ട​വ​ക​ ദേ​വാ​ല​യ​ത്തി​ൽ​ നി​ന്നും​ പ​ട്ടു​മ​ല​ മാ​താ​ തീ​ർ​ത്ഥാ​ട​ന​ കേ​ന്ദ്ര​ത്തി​ലേ​ക്ക്,​ ബ്ര​ദ​ർ​.കു​ര്യാ​ക്കോ​സ് പൂ​ത്തു​കാ​ട് ന​യി​ക്കു​ന്നു​.​3​.3​0​ ന് നോ​വേ​ന​ ബ്ര​ദർ.പീ​റ്റ​ർ​ വാ​ഴ​പ്പ​റ​മ്പി​ൽ​,​​ 4​ന് ആ​ഘോ​ഷ​മാ​യ​ ദി​വ്യ​ബ​ലി​,​​ പ്ര​സം​ഗം​ ത​മി​ഴി​ൽ​ റൈ​റ്റ്. റ​വ​.ഡോ​. അ​ന്തോ​ണി​ പാ​പ്പു​സ്വാ​മി​ (​ആ​ർ​ച്ച് ബി​ഷ​പ്പ് മ​ധു​ര​ അ​തി​രൂ​പ​ത​)​​