കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രികളുടെ കിറ്റുമായി പോകുന്ന വാഹനത്തിന്റെ ഫ്ലാഗ്ഗ് ഓഫ് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ നിർവഹിക്കുന്നു