ഉരുൾപൊട്ടലിൽ പുഴ കൊണ്ടു പോയ ചൂരൽമല ശിവക്ഷേത്രത്തിന് സമീപം ദുരന്തങ്ങൾക്കെല്ലാം സാക്ഷിയായി നിലകൊള്ളുന്ന ആൽമരം.
ഫോട്ടോ: ആഷ്‌ലി ജോസ്