kannur

പരീക്ഷകൾ പുനഃക്രമീകരിച്ചു

പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്‌സി/ എം.സി.എ/ എം.എൽ.ഐ എസ്.സി/ എൽ.എൽ.എം/ എം.ബി.എ/ എം.എഡ്/ എം.പി.ഇ.എസ്/ എം.പി.എഡ് (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ളിമെന്ററി), മേയ് 2024 പരീക്ഷകൾ പുനഃക്രമീകരിച്ചു. പരീക്ഷാ പുനർ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർ മൂല്യനിർണ്ണയ ഫലം

ഒന്നാം വർഷ ബി.എ/ ബി.ബി.എ/ ബി.കോം ഡിഗ്രി, ഏപ്രിൽ 2023 (വിദൂര വിദ്യാഭ്യാസം) പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ.