വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇന്നലെ നടത്തിയ കാരുണ്യയാത്രയിൽ കണ്ണൂരിൽ യാത്രക്കാർ പണം നൽകുന്നു.