കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്‍ടര്‍മാര്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന്.