mahe

മാഹി: മാഹി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്
ഗവ.സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം പുതുച്ചേരി സർക്കാരിനോടാവശ്യപ്പെട്ടു. കസ്തൂർബാ ഗാന്ധി ഗവ.ഹൈസ്‌കൂളിൽ നടന്ന സമ്മേളനം മുൻ പ്രസിഡന്റ് സി.എച്ച് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
പി.യതീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.അജിത് പ്രസാദ്, പി.കെ.സതീഷ്‌കുമാർ,കെ.ജവഹർ , കെ.വിദ്യ, സീനത്ത് , കെ. ഷിമ്ന, കെ.കെ.സ്‌നേഹപ്രഭ , പി.മേഘ്ന , സ്വപ്ന മോഹനൻ, ടി.സുമതി , പി.ശ്രീകല സംസാരിച്ചു. ഭാരവാഹികൾ: പി യതീന്ദ്രൻ(പ്രസിഡന്റ് ) , കെ.കെ.സനൽ കുമാർ , സാജിതാ ഭാസ്‌കർ ,കെ.പി.സുജീന്ദ്രൻ (വൈസ് പ്രസി.),
എ അജിത് പ്രസാദ് (ജനറൽ സെക്രട്ടറി), കെ.വി.മുരളീധരൻ ,കെ.കെ.സ്‌നേഹപ്രഭ , സി വി.നിഷിത കുമാരി (ജോയന്റ് സെക്ര.), പി കെ സതീഷ് കുമാർ (ട്രഷറർ).