വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണൂരില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തിയപ്പോള്‍.