കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചത്തടിഞ്ഞ ഒലിവ് റെഡ്ലി കടലാമയുടെ ജഡം കൊണ്ടുപോകും മുമ്പ് ശരീര അളവുകൾ ശേഖരിക്കുന്ന മൃഗസംരക്ഷണ പ്രവർത്തകൻ ശ്രീജിത്ത് ഹാർവെസ്റ്റ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ആമയെ സംസ്‌കരിക്കും.