സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി.കെ.രാമകൃഷ്ണൻ കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അപ്പീൽ അപേക്ഷകളിൽ തെളിവെടുപ്പ് നടത്തുന്നു