കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുന്നു.
ഫോട്ടോ : ആഷ്‌ലി ജോസ്