1
.

മാമനാള് പോലീസാ ....

കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിന്നു ശേഷം പാലക്കാട്‌ സ്വദേശിയായ അരവിന്ദ് ലാൽ സഹോദരിയുടെ മകൾക്ക് പോലീസ് തൊപ്പി ധരിപ്പിച്ച് ആഹ്ലാദം പങ്കിടുന്നു.

ഫോട്ടോ: ആഷ്‌ലി ജോസ്