വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ കാസർകോട് ബോവിക്കാനത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ കണ്ണനെ ചുംബിക്കുന്ന ഗോപിക.