1
.

പൂമഴയില്‍...

ഓണക്കാലത്തിന്റെ വരവോടെ ഓണത്തുമ്പികളെയും ധാരാളമായി കാണാന്‍ തുടങ്ങി. ചിങ്ങമഴയില്‍ ഒരു ഓണത്തുമ്പി.

ഫോട്ടോ : ആഷ്‌ലി ജോസ്