mazha
കാറും കോളും... മഴക്കാർ മൂടിയ കോഴിക്കോട് ബീച്ചിലൂടെ നടന്നു നീങ്ങുന്ന വയോധിക.

കാർമേഘം മൂടിയ കോഴിക്കോട് ബീച്ചിലെ ദൃശ്യം. ഇന്നലെ രാവിലെ മുതൽ കോഴിക്കോട് നഗരത്തിലും ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയായിരുന്നു.