cm
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് പുറപ്പെടുവാൻ വേണ്ടി കോഴിക്കോട് വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്നു

വയനാട്ടിലേക്ക് യാത്ര പുറപ്പെടാൻ കോഴിക്കോട് വിക്രം മൈതാനിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്ററിന് അരികിലേക്ക് നടന്നുപോകുന്നു