മേപ്പാടി ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിലെ മൃതദേഹങ്ങൾ ചാലിയാർ പുഴയിൽ എത്തിയതിനെ തുടർന്ന് കോഴിക്കോട് കൂളിമാട് പാലത്തിന് സമീപം സ്കൂബാ ഡൈവേഴ്സ് അടങ്ങുന്ന സംഘം തിരച്ചിൽ നടത്തുന്നു.
ചൂരൽമലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടെത്താൻ കോഴിക്കോട് കൂളിമാട് പാലത്തിന് സമീപം ചാലിയാറിൽ സ്കൂബാ ഡൈവേഴ്സ് സംഘം തെരച്ചിൽ നടത്തുന്നു.