xxx
കാടരികെ കാവല്‍... ദുരിതമേഖലയില്‍ നിന്ന് കാടിറങ്ങാന്‍ കൂട്ടാക്കാതിരുന്ന ഗോത്ര ജനതയ്ക്ക് വനാതിര്‍ത്തി മേഖലയില്‍ സംരക്ഷണമൊരുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ചുകരയുന്ന വനവാസി ബാലകൃഷ്ണന്‍