തെളിമാനം… തുടർച്ചയായ മഴയ്ക്കുശേഷം ആകാശം തെളിഞ്ഞപ്പോൾ കോഴിക്കോട് മുതലക്കുളം മൈതാനിയിലെ അലക്കുകാർ തുണികൾ ഉണക്കാനിട്ടപ്പോൾ.