ഫറോക്ക്: പെരുമുഖം ചോയിതൊടി കാരി (93) നിര്യാതനായി. ഭാര്യ: ചക്കിക്കുട്ടി. മക്കൾ: ബേബി, പ്രമീള, ഷെറീന. മരുമക്കൾ: കൃഷ്ണൻ, ദാസൻ, രമേശൻ.