ബേപ്പൂർ: ഉരു നിർമ്മാണ വിദഗ്ധൻ പരേതനായ വട്ടക്കണ്ടത്തിൽ നാരായണൻ്റെ ഭാര്യ ശാരദ ( 85) നിര്യാതയായി. മക്കൾ: വി .കെ സുധാകരൻ (റിട്ട: അധ്യാപകൻ), പുഷ്പ, ശൈലജ. മരുമക്കൾ: അനിത, ശിവാനന്ദൻ (കോവൂർ), സുരേന്ദ്രൻ (പന്തീരാങ്കാവ്), സഹോദരങ്ങൾ: അശോകൻ, ശോഭ, പരേതയായ അനിത. സഞ്ചയനം: ബുധനാഴ്ച.