നല്ലളം: മുട്ടഞ്ചേരി കൃഷ്ണൻകുട്ടിയുടെ ഭാര്യ വസന്ത (68)നിര്യാതയായി . മക്കൾ: ത്രിനീഷ്, ത്രീഷ്മ. മരുമക്കൾ: ഷൈജു, പ്രിൻസി.