ഫറോക്ക്: ചുങ്കം പരേതനായ പീടിയേക്കൽ കുഞ്ഞഹമ്മദിൻ്റെ ഭാര്യ ആയിശബീവി (76)നിര്യാതയായി. മക്കൾ: ഫൈസൽ റഹ്‌മാൻ, ഉമ്മുൽ ഖൈറു, വാഹിദ, സൗദാബി. മരുമക്കൾ: മുഹമ്മദ് കുട്ടി ഇടിമുഴിക്കൽ, മുഹമ്മദ് ബഷീർ പറവൂർ, അബ്ദുസമദ് മാങ്കാവ്, വഹീദ നീരോൽപാലം.