kunnamangalamnews
സീതി ഹാജി

കുന്ദമംഗലം: കോളിയോട്ട് കുടുംബ കാരണവർ കാരന്തൂർ പാവുകണ്ടത്തിൽ സീതിഹാജി (96) നിര്യാതനായി. ഭാര്യമാർ: പരേതയായ പാത്തു, പാത്തുമ്മ. മക്കൾ: ഹലീമ (കൊടുവള്ളി), മുഹമ്മദ് (കുവൈത്ത്), ഖദീജ (ഈങ്ങാപ്പുഴ), അബ്ദുറഹിമാൻ (കാരന്തൂർ), ആയിഷ (കൊടുവള്ളി), മറിയ (നാദാപുരം), മുജീബ് (കാരന്തൂർ), ഉമ്മർകോയ (കമ്പളക്കാട്), അബൂബക്കർ (ചാത്തങ്കാവ്), സാബിറ, മൈമൂന, അബ്ദുനാസർ (ചാത്തങ്കാവ്), സീനത്ത്, ആമിന (കൊടുവള്ളി). മരുമക്കൾ: പരേതനായ കൊയിലാട്ട് തറുവയ്ഹാജി, മോയിൻ (ഈങ്ങാപ്പുഴ), അഹമ്മദ് കുട്ടി (കച്ചേരിമുക്ക്),അന്ത്രു ഹാജി, ഷംസുദ്ദീൻ ,ഹംസ, മുഹമ്മദ്ഷാഫി, ശരീഫ, ഖദീജ, കുഞ്ഞു ബീവി, ഷാഹിദ,ഹസീന, റൈഹാനത്ത്, മൈമൂന.