കോഴിക്കോട്: ജില്ലയിൽ നിന്നുള്ള 21 പേർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായി. സദാനന്ദൻ.ടി (അസി. സബ് ഇൻസ്പെക്ടർ, കോഴിക്കോട് സിറ്റി), മുഹമ്മദ് സബീർ.കെ.ടി (സബ് ഇൻസ്പെക്ടർ (ഗ്രേഡ്), കോഴിക്കോട് സിറ്റി), പ്രജിത്ത്കുമാർ.ബി (അസി. സബ് ഇൻസ്പെക്ടർ (ഗ്രേഡ്) കോഴിക്കോട് സിറ്റി), ശ്രീകാന്ത്.എം.വി (സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്), കോഴിക്കോട് സിറ്റി),​ ബൈജു.പി.കെ (സിവിൽ പൊലീസ് ഓഫീസർ, കോഴിക്കോട് സിറ്റി),​ അഖിലേഷ്.കെ (സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്), കോഴിക്കോട് സിറ്റി),​ ബിനിൽ കുമാർ.ടി.കെ (സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്), കോഴിക്കോട് സിറ്റി),​ ശ്രീജിത്ത്.പി (സിവിൽ പൊലീസ് ഓഫീസർ, കോഴിക്കോട് സിറ്റി),​ ഹരീഷ് കുമാർ.സി (സീനിയർ സിവിൽ പൊലീസ് ഓഫീസർ (ഗ്രേഡ്), കോഴിക്കോട് സിറ്റി),​ ജിനേഷ് കുമാർ.എം (സിവിൽ പൊലീസ് ഓഫീസർ, കോഴിക്കോട് സിറ്റി),​ ടിന്റു ഷാജി (സിവിൽ പൊലീസ് ഓഫീസർ, കോഴിക്കോട് സിറ്റി),​ ഷീന.പി.പി (അസി. സബ് ഇൻസ്പെക്ടർ, കോഴിക്കോട് സിറ്റി),​ ദിനേഷ്.എ.വി ( പൊലീസ് ഇൻസ്പെക്ടർ, നാദാപുരം പി.എസ് കോഴിക്കോട് റൂറൽ),​ സുമേഷ്.ടി.പി (പൊലീസ് ഇൻസ്പെക്ടർ, വടകര പി.എസ്, കോഴിക്കോട്),​ വിനോദ് കുമാർ.പി (സബ് ഇൻസ്പെക്ടർ മുക്കം പി.എസ്, കോഴിക്കോട് റൂറൽ),​ കൃഷ്ണകുമാർ.ടി.ഇ (അസി. സബ് ഇൻസ്പെക്ടർ, സി കമ്പനി ഡി.എച്ച്.ക്യു, കോഴിക്കോട് റൂറൽ),​ സുരേഷ് ബാബു.കെ.പി (അസി. സബ് ഇൻസ്പെക്ടർ, സി കമ്പനി ഡി.എച്ച്.ക്യു, കോഴിക്കോട് റൂറൽ),​ സിനു.എ.എം (സീനിയർ സിവിൽ പൊലീസ് സി കമ്പനി, ഡി.എച്ച്.ക്യു, കോഴിക്കോട് റൂറൽ),​ ഭാസ്കരൻ.വി.കെ (അസി. സബ് ഇൻസ്പെക്ടർ, ഡി.എച്ച്.ക്യു, കോഴിക്കോട് റൂറൽ),​ ജോർജ്.പി.വി (സീനിയർ സിവിൽ പൊലീസ് ഓഫീസർ),​ വൈജ.പി (അസി. സബ് ഇൻസ്പെക്ടർ ചോമ്പാല പി.എസ് കോഴിക്കോട് റൂറൽ).