എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉത്തരമേഖല വിദ്യാഭ്യാസ അദാലത്ത് നടന്ന നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഭിന്നശേഷി തിരിച്ചറിയൽ കാർഡ് കത്തിച്ചു പ്രതിഷേധിച്ചപ്പോൾ.