photo
ചിരുതക്കുട്ടി

പൂക്കാട്: മാടഞ്ചേരി പൊയിൽ ചിരുതക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ തെണ്ടംപറമ്പിൽ രാരിച്ചക്കുട്ടി. മകൻ : രാജൻ മരുമകൾ:ലൂസി (തലക്കുളത്തൂർ). സഞ്ചയനം വ്യാഴാഴ്ച.