ചേമഞ്ചേരി: പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ പന്തിരിക്കര ശങ്കരൻ നായർ (89) നിര്യാതനായി. പരേതയായ ജാനു അമ്മയാണ് ഭാര്യ. മക്കൾ: ശ്രീധരൻ (ഓട്ടോറിക്ഷാ ഡ്രൈവർ, പൂക്കാട്), ശ്യാമള(റിട്ട. വാട്ടർ അതോറിറ്റി) മരുമക്കൾ: ഉണ്ണി.പി (റിട്ട:വാട്ടർ അതോറിറ്റി), സുനിത(അരൂർ), സഞ്ചയനം ബുധനാഴ്ച.