news
രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനത്തിൽ കുറ്റ്യാടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിജ്ഞ ചൊല്ലുന്നു.

കുറ്റ്യാടി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം ആചരിച്ചു. ശ്രീജേഷ് ഊരത്ത് സദ്ഭാവന പ്രതിജ്ഞ ചൊല്ലി. പി.പി ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൾ മജീദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, സി.കെ.രാമചന്ദ്രൻ, എസ്.ജെ സജീവൻ, കെ.പി അബ്ദുൾ മജീദ്, ടി.സുരേഷ് ബാബു, പി.പി ദിനേശൻ, എൻ.സി കുമാരൻ,ബാപ്പറ്റ അലി, ടി അശോകൻ, എ.കെ.വിജീഷ്, ചാരുമ്മൽ കുഞ്ഞബ്ദുള്ള, സി.എച്ച് മൊയ്തു, എ.ടി ഗീത, ഹാഷിം നമ്പാടൻ വി മഹേഷ്.പി സുബൈർ, വി.വി നിയാസ്, കളത്തിൽ റഷീദ്, പി.പി ഗംഗാധരൻ, സഹൽ അഹമ്മദ്, കണ്ണിപൊയിൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.