sathi
രാജീവ് ഗാന്ധി അനുസ്മരണം

ബേപ്പൂർ: രാജീവ്ഗാന്ധിയുടെ 80ാമത് ജന്മദിനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും, പുഷ്പാർച്ചനയും നടത്തി. ഡി.സി.സി. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.കെ. അബ്ദുൾ ഗഫൂർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് :പ്രസിഡന്റ് ടി.പുരുഷു അദ്ധ്യക്ഷത വഹിച്ചു. രാജീവ് തിരുവച്ചിറ, എ.എം. അനിൽകുമാർ, അയനിക്കാട്ട് ഉണ്ണികൃഷ്ണൻ, കെ. റാണേഷ്, അസീസ് ഹൈഡേക്കർ, ആക്കിഫ് ടി.കെ., കെ.വിജുകുമാർ, കെ.സി. ബാബു, ടി.രാജലക്ഷ്മി, പി.ടി. ബഷീർ , പി.ബിനു, എ. സുധാകരൻ, കെ.കെ. സുരേഷ്, എൻ. ബ്രിജേഷ്, പി. രജനി, കെ.സുവിന പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജേഷ് അച്ചാറമ്പത്ത് സ്വാഗതവും ബ്ലോക്ക് ജനറൽ സെക്രട്ടറി മുരളി ബേപ്പൂർ നന്ദിയും പറഞ്ഞു.