വയനാട്ടിലെയും വിലങ്ങാടിലെയും ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഗോവ രാജ്ഭവന്റെ ധനസഹായം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ദേശീയ സേവാഭാരതി മുതിർന്ന പ്രചാരക് എസ്. സേതുവിന് നൽകുന്നു.
വയനാട്ടിലെയും വിലങ്ങാടിലെയും ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഗോവ രാജ്ഭവന്റെ ധനസഹായം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ദേശീയ സേവാഭാരതി മുതിർന്ന പ്രചാരക് എസ്. സേതുമാധവന് നൽകുന്നു.