കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ , എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധയോഗം എ.ഐ.ഡി.ഡബ്ള്യു.എ കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ലതിക ഉദ്‌ഘാടനം ചെയ്യുന്നു
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധയോഗം എ.ഐ.ഡി.ഡബ്ളിയു.എ കേന്ദ്ര കമ്മറ്റിയംഗം കെ.കെ.ലതിക ഉദ്‌ഘാടനം ചെയ്യുന്നു