രാമനാട്ടുകര: അഴിഞ്ഞിലം പാറമ്മൽ മേലെ പെരിഞ്ചീരി മോഹനന്റെ ഭാര്യ നിർമ്മല (57) നിര്യാതയായി. മക്കൾ : ശ്യാംകുമാർ, ശരൺകുമാർ, ശ്രീപ്രിയ, പരേതനായ ശരത് കുമാർ . മരുമകൾ : ജിൻസി.