img
കണ്ണൻ

വടകര: അഴിയൂർ കോറോത്ത് റോഡ് മുതിർന്ന കോൺഗ്രസ് നേതാവ് ഇളമാം കണ്ടിയിൽ എം.പി കണ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: മീനാക്ഷി (തട്ടോളിക്കര), സുരേഷ് ബാബു. മരുമക്കൾ: പരേതനായ കൃഷ്ണൻ, പ്രമീള ( ചോമ്പാല ).