വടകര: കുട്ടോത്ത് പുത്തലത്ത് മീത്തൽ ബാലൻ (85) നിര്യാതനായി. ഭാര്യ : സരോജിനി മക്കൾ: പ്രീത, പ്രകാശൻ, പ്രമീള മരുമക്കൾ: അജികുമാർ, ഷൈന, ദിനേശൻ (പ്രീമിയർ പേപ്പർ ആൻഡ് കാർഡ്സ് വടകര). സഞ്ചയനം ബുധനാഴ്ച.