img20240826
കെ.ടി.കുഞ്ഞാലിയെ സി.പി.ചെറിയമുഹമ്മദ് ആദരിക്കുന്നു

കൊടിയത്തൂർ: ദുബായ് കെ. എം. സി. സി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി കൊടിയത്തൂരിൽ സംഘടിപ്പിച്ച സ്നേഹാദരം സംഘടിപ്പിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന മുതിർന മുസ് ലിം ലീഗ് അംഗം കെ. ടി. കുഞ്ഞാലിയെ ആദരിച്ചു. മജീദ് കുയ്യോടി ഉപഹാരം നൽകി. സൂഫിയാൻ അദ്ധ്യക്ഷത വഹിച്ചു .എൻ. കെ. അഷ്‌റഫ് , മജീദ് മൂലത്ത് , കെ. പി . അബ്ദുറഹിമാൻ , ഫസൽ കൊടിയത്തൂർ എന്നിവർ പ്രാസംഗിച്ചു. എൻ. ജമാൽ സ്വഗതവും റയിസ്‌ നന്ദിയും പറഞ്ഞു