photo
ചരമം

കൊയിലാണ്ടി, പെരുവട്ടൂർ നടേരികടവ്, മണലികണ്ടി താഴെ കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. ഭാര്യ:ദേവി, മക്കൾ: ശ്രീജ, ഷീബ, മനോജ്‌ (ദുബൈ)മരുമക്കൾ: ബാലൻ (മണമൽ )ബാബു (ചേലിയ)ധനുജ.