കോട്ടപ്പറമ്പ് ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അമ്മയുടെയും കുഞ്ഞിന്റെയും പ്രതിമയ്ക്കുസമീപം ആശുപത്രി സൂപ്രണ്ട് എം സുജാതയും മറ്റു സ്റ്റാഫുകളും
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അമ്മയും കുഞ്ഞും പ്രതിമ