രാമനാട്ടുകര: താഴെ പുല്ലുംകുന്ന് തടത്തിൽ മുഹമ്മദിന്റെ ഭാര്യ ആമിന ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അബൂബക്കർ, മജീദ്, സാബിറ, സമീറ, ബുഷറ. മരുമക്കൾ : ആസിയ ബീവി പെരുമുഖം, ഫൗസിയ കോടമ്പുഴ, മൊയ്തീൻ കെളളിക്കൂടം, മൻസൂറലി പള്ളിക്കൽ ബസാർ,പരേതനായ മുഹമ്മദ് കൊട്ടപ്പുറം.